ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ നിരയിൽ അശ്വിനു പകരം താക്കൂർ

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹശ്മതുള്ള ഷാഹിദി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ അഫ്ഗാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ നിരയിൽ ആർ അശ്വിനു പകരം ശാർദുൽ താക്കൂർ ഇടം പിടിച്ചു. ശുഭ്മൻ ഗിൽ ഇന്നും ടീമിലില്ല.
ടീമുകൾ
India: Rohit Sharma, Ishan Kishan, Virat Kohli, Shreyas Iyer, KL Rahul, Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj
Afghanistan: Rahmanullah Gurbaz, Ibrahim Zadran, Rahmat Shah, Hashmatullah Shahidi, Najibullah Zadran, Mohammad Nabi, Azmatullah Omarzai, Rashid Khan, Mujeeb Ur Rahman, Naveen-ul-Haq, Fazalhaq Farooqi
Story Highlights: afghanistan bat india cricket world cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement