മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ചു

എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞുവെച്ചു . രണ്ട് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിനെതിരായായിരുന്നു പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചു.
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ നാളെ കൗൺസിൽ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോളജിൽ ഉണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പൽ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് എസ്എഫ്ഐ യുടെ ആരോപിക്കുന്നു. അതേസമയം പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
Story Highlights: SFI activists locked principal Room Maharaja’s College
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here