ഇന്ത്യക്കെതിരെ ബംഗ്ലാദേശിനു ബാറ്റിംഗ്; പരുക്കേറ്റ ഷാക്കിബ് അൽ ഹസൻ ടീമിലില്ല

ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിനു ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഇന്ന് കളിക്കില്ല. നസും അഹ്മദ് പകരം ടീമിലെത്തി. ടാസ്കിൻ അഹ്മദിനു പകരം ഹസൻ മഹ്മൂദും കളിക്കും. ഇന്ത്യൻ ടീമിൽ മാറ്റമില്ല.
ടീമുകൾ:
Bangladesh: Litton Das, Tanzid Hasan, Najmul Hossain Shanto, Mehidy Hasan Miraz, Towhid Hridoy, Mushfiqur Rahim, Mahmudullah, Nasum Ahmed, Hasan Mahmud, Mustafizur Rahman, Shoriful Islam
India: Rohit Sharma, Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj
Story Highlights: bangladesh batting india cricket world cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement