Advertisement

ഓസ്ട്രേലിയയിലേക്ക് ചേക്കേറാം: മൈഗ്രേഷൻ എക്സ്പോ ദുബായിൽ

October 23, 2023
Google News 5 minutes Read
Australian migration expo at Dubai

ഓസ്ട്രേലിയൻ മൈഗ്രേഷനുമായി ബദ്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകാൻ ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തിൽ മൈഗ്രേഷൻ എക്സ്പോ സംഘടിപ്പിക്കുന്നു. പഠനവും ജോലിയും ഓസ്ട്രേലിയയിൽ എങ്ങനെ സാധ്യമാക്കാമെന്നും ഇതെങ്ങനെ സു​ഗമമായി നടത്താമെന്നും മനസ്സിലാക്കാൻ എക്സ്പോ സഹായിക്കും. നാളെ ദുബായ് ബുർജുമാൻ ബിസിനസ് സെന്ററിലാണ് ഓസ്ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടക്കുക.(Australian migration expo at Dubai)

വിവിധ മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകളാണ് ഓസ്ട്രേലിയയിൽ ഇപ്പോലുള്ളതെന്നും ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച സമയമാനിതെന്നും താരാ എസ് നമ്പൂതിരി പറഞ്ഞു. ഓസ്ട്രേലിയൻ മൈഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും വിദഗ്ധരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

24 ഒക്ടോബർ 2023
02.00 PM TO 08.00 PM
BurJuman, Business Tower – Level 08, Office No: 805 Sheikh Khalifa Bin Zayed St – Al Mankhool – Dubai

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും;

askus@flyworldau.com, enquiry@flyworldau.com
www.flyworldmigration.com.au

PH: +𝟲𝟭𝟰𝟭𝟭𝟬𝟳𝟬𝟬𝟰𝟯, +𝟲𝟭𝟯𝟴𝟳𝟴𝟯𝟴𝟭𝟯𝟴 (𝗔𝘂𝘀)
+𝟗𝟕𝟏𝟓𝟔𝟓𝟐𝟏𝟓𝟔𝟐𝟐 (𝗨𝗔𝗘)
+𝟰𝟰𝟳𝟯𝟬𝟵𝟮𝟭𝟬𝟰𝟭𝟬 (𝗨𝗞)

Story Highlights: Australian migration expo at Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here