ഹമാസിന് പിന്നാലെ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരും; ഇസ്രയേല്‍ വിദേശകാര്യ വക്താവ്

ഗസ്സ മുനമ്പില്‍ വെടിനിര്‍ത്തലിനുള്ള ആവശ്യം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ നിലപാടിനെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. ജൂതന്മാരെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരായാണ് ഇസ്രയേലിന്റെ പോരാട്ടമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ജോയല്‍ ലയണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഹമാസിന് പിന്നാലെ തങ്ങള്‍ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights:Israeli Foreign Affairs Spokesman about hamas
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here