Advertisement

നാളെ പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ വൈകും; 22 മണിക്കൂർ വരെ വൈകുമെന്ന് മുന്നറിയിപ്പ്

October 31, 2023
Google News 1 minute Read

നവംബർ ഒന്നിനു പുറപ്പെടേണ്ട രണ്ട് ദീർഘദൂര ട്രെയിനുകൾ വൈകും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, മറ്റന്നാൾ പുലർച്ചെ 4 മണിക്കാകും പുറപ്പെടുക.

നാളത്തെ എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും. മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്കാകും ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണം.

Story Highlights: Two trains delays Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here