ആണ്‍ സുഹൃത്തുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറിയില്ല; ആലുവയില്‍ പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

ആലുവ അലങ്ങാട് പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആണ്‍ സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിക്കാത്തതിലുള്ള ദേഷ്യമാണ് കാരണം. അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുല്ലുകൾക്ക് അടിക്കുന്ന കീടനാശിനി നല്‍കിയാണ് അബിസ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 14 കാരി ഗുരുതരമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടരുകയാണ്.
Story Highlights: Father tried to kill his daughter in Aluva
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here