Advertisement

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; മെറിൻ ജോസഫ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും

November 10, 2023
1 minute Read
revamp in ips level

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ജയദേവ് ജി ഐപിഎസിന്, സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൂടി അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു. ( revamp in ips level )

പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായ കിരൺ നാരായണൻ ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ശശിധരൻ എസ് ഐ പി എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

Story Highlights: revamp in ips level

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top