Advertisement

പൊലീസിന്റെ വയര്‍ലെസ് സെറ്റ് വിവരങ്ങള്‍ ചോര്‍ത്തി; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തു

November 12, 2023
Google News 2 minutes Read
Police wireless set leaked Case against Shajan Scaria

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതിന് ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.(Police wireless set leaked Case against Shajan Scaria)

സമാനമായ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ തിരുവനന്തപുരത്തും ആലുവ ഈസ്റ്റ് സ്‌റ്റേഷനിലും കേസ് എടുത്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസ്.

Story Highlights: Police wireless set leaked Case against Shajan Scaria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here