Advertisement

മകരവിളക്ക് തീർത്ഥാടനം; ശബരിമല ഇന്ന് തുറക്കും

November 16, 2023
Google News 1 minute Read

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​നരു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മേ​​​ൽ‍ശാ​​​ന്തി കെ. ​​​ജ​​​യ​​​രാ​​​മ​​​ന്‍ ന​​​മ്പൂ​​​തി​​​രി ന​​​ട തു​​​റ​​​ന്ന് ദീ​​​പം തെ​​​ളി​​​ക്കും. പു​​​തി​​​യ ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ല്‍ശാ​​​ന്തി​​​മാ​​​രു​​​ടെ അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍ ഇ​​​ന്നു രാ​​​ത്രി സ​​​ന്നി​​​ധാ​​​ന​​​ത്തു ന​​​ട​​​ക്കും.

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഏ​​​​നാ​​​​ന​​​​ല്ലൂ​​​​ര്‍ പൂ​​​​ത്തി​​​​ല്ല​​​​ത്ത് മ​​​​ന​​​​യി​​​​ല്‍ പി.​​​​എ​​​​ന്‍. മ​​​​ഹേ​​​​ഷ് ന​​​ന്പൂ​​​തി​​​രി​​​യെ ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്രം മേ​​​ൽ​​​ശാ​​​ന്തി​​​യാ​​​യും ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ അ​​​​ഞ്ഞൂ​​​​ര്‍ പൂ​​​​ങ്ങാ​​​​ട്ട്മ​​​​ന പി.​​​​ജി. മു​​​​ര​​​​ളി ന​​​​മ്പൂ​​​​തി​​​​രി​​​​യെ മാ​​​​ളി​​​​ക​​​​പ്പു​​​​റം ക്ഷേ​​​ത്രം മേ​​​​ല്‍​ശാ​​​​ന്തി​​​യാ​​​യും ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​രു​​​ടെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സന്നിധാനത്തേക്ക് ആനയിക്കും.
വൃശ്ചികം ഒന്നായ 17-ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക്
ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും.

Story Highlights: Sabarimala Ayyappa temple to open today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here