പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം; കൃഷി ഓഫീസർ ആശുപത്രിയിൽ ചികിത്സയിൽ

പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം. തരൂർ കൃഷി ഓഫീസർ റാണി ഉണ്ണിത്താനെയാണ് കിസാൻ ക്രഡിക്ട് കാർഡ് ആവശ്യപ്പെട്ടെത്തിയയാൾ മർദ്ദിച്ചത്. മോഹനൻ എന്നയാളാണ് അകാരണമായി കൃഷി ഓഫീസറെ ആക്രമിച്ചത്. മൂക്കിൽ നിന്ന് രക്തം വന്ന കൃഷി ഓഫീസർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്ലാണ്.
Story Highlights: palakkad man attacked agricultural officer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here