Advertisement

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു

November 25, 2023
Google News 1 minute Read
Three-year-old girl died of dengue fever in Kochi

കൊച്ചിയില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃക്കാക്കര ഇടച്ചിറയില്‍ മൂന്ന് വയസുകാരിയാണ് പനി ബാധിച്ച് മരിച്ചത്. ദുര്‍ഗ ടി മനോജാണ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഡെങ്കിപ്പനി ബാധിച്ച ദുര്‍ഗയെ ആദ്യം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ റിനൈ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.

Story Highlights: Three-year-old girl died of dengue fever in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here