Advertisement

കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു

December 3, 2023
Google News 1 minute Read
ernakulam modem company fire

എറണാകുളം കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു. കൂത്താട്ടുകുളത്തെ നെറ്റ് ലിങ്ക് എന്ന ഇന്റർനെറ്റ് മോഡം നിർമ്മാണ കമ്പനിയുടെ പാലക്കുഴിയിലെ ഗോഡൗണാണ് കത്തിനശിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. ഇന്റർനെറ്റ് ഉപയോഗത്തിന് ആവശ്യമായ കേബിളുകളും മോഡവും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഇടിമിന്നലിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: ernakulam modem company fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here