Advertisement

കാനം രാജേന്ദ്രന്റെ വിയോഗം: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദില്‍ അനുസ്മരണ യോഗം ചേര്‍ന്നു

December 12, 2023
Google News 2 minutes Read
Kanam Rajendran's Commemoration meet Riyadh

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി, റിയാദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമീര്‍ ന്യൂ ഏജ് അനുശോചന പ്രമേയം വായിച്ചു. അബ്ദുള്ള വല്ലാഞ്ചിറ ( ഒഐസിസി ), ഷാനവാസ് (ന്യൂ ഏജ്), സുരേഷ് കണ്ണപുരം (കേളി), സത്താര്‍ താമ്രത് ( കെഎംസിസി ), ബാബു (നവോദയ), ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂര്‍, നാസര്‍ ലെയ്‌സ്, ഷാരോണ്‍ കലാഭവന്‍, സലിം മഠത്തില്‍, മുഹമ്മദ് സാലി, വിനോദ് കൃഷ്ണ, ഷുഹൈബ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. (Kanam Rajendran’s commemoration meet Riyadh)

Story Highlights: Kanam Rajendran’s Commemoration meet Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here