Advertisement

സംസ്ഥാനത്ത് 128 പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും കേരളത്തിൽ നിന്ന്

December 25, 2023
Google News 3 minutes Read
200 fresh covid cases in kerala

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും കേരളത്തിൽ നിന്നാണ്.(128 new covid cases have been confirmed in 24 hours in Kerala)

രാജ്യത്ത് ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു, ഇത് കേരളത്തിൽ നിന്നാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ-സംസ്ഥാന മന്ത്രാലയങ്ങൾ ഒരുപോലെ പറയുന്നുണ്ടെങ്കിലും ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: 128 new covid cases have been confirmed in 24 hours in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here