Advertisement

തിരുവനന്തപുരം ബാലരാമപുരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 40 കിലോ കഞ്ചാവ്

December 27, 2023
Google News 1 minute Read
marijuana seized thiruvananthapuram

തിരുവനന്തപുരം ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് ആണ് പിടിയിലായത്. എക്സൈസിൻ്റെ ലഹരിവിരുദ്ധ സേനയാണ് കഞ്ചാവ് വേട്ട നടത്തിയത്. പുതുവത്സര വിപണി ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവ് ആണ് ഇത്.

Story Highlights: marijuana seized thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here