Advertisement

എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ ജി.എസ്.ടി വകുപ്പിന്റെ പരിശോധന പൂർത്തിയായി

January 4, 2024
Google News 2 minutes Read

ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി. വരുമാനത്തിനനുസരിച്ച്‌ ജി.എസ്.ടി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ചില രേഖകൾ ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്തതയാണ് വിവരം.

സ്വാഭാവിക പരിശോധനയാണെന്നാണ് ലംബോദരൻ പ്രതികരിച്ചത്.മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ മടങ്ങിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കേന്ദ്ര ജി.എസ്.ടി വകുപ്പ് അറിയിച്ചു.

Story Highlights: GST Department’s inspection at MM Lambodharan’s shop has been completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here