Advertisement

ലളിതാംബിക അന്തർജനത്തിൻ്റെ സഹോദരൻ ഡി സുകുമാരൻ പോറ്റി അന്തരിച്ചു

February 5, 2024
Google News 1 minute Read
Lalithambika antharjanam brother d sukumaran potti demise

ലളിതാംബിക അന്തർജനത്തിൻ്റെ ഇളയ സഹോദരൻ ഡി സുകുമാരൻ പോറ്റി അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ലീല അന്തർജനമാണ് ഭാര്യ. നാളെയാണ് ലളിതാംബിക അന്തർജനത്തിൻ്റെ ഓർമദിനം.

Story Highlights: Lalithambika antharjanam brother d sukumaran potti demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here