Advertisement

എൻസിപിയുടെ ഔദ്യോഗിക ചിഹ്നവും പേരും അജിത് പവാർ വിഭാഗത്തിന്; ശരത് പവാറിന് തിരിച്ചടി

February 6, 2024
1 minute Read
ncp official name sharad pawar ajit pawar

എൻസിപിയുടെ ഔദ്യോഗിക ചിഹ്നം അജിത് പവാർ വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. പാർട്ടി പേരും അജിത് പവാറിന് ലഭിക്കും. അജിത്ത് പവാറിൻ്റേതാണ് ഔദ്യോഗിക വിഭാഗം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.

Story Highlights: ncp official name sharad pawar ajit pawar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top