പൊലീസ് കോൺസ്റ്റബിൾ; 2024 ഫെബ്രുവരി 9ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റ് മാറ്റിവെച്ചു

കേരള പൊലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റിന്റെ തീയതി മാറ്റി. 2024 ഫെബ്രുവരി 9 ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയാണ് ഫെബ്രുവരി 13 ലേക്ക് മാറ്റിയത്. മറ്റു പരീക്ഷാകേന്ദ്രങ്ങളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here