Advertisement

നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം തീപിടുത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

February 11, 2024
Google News 1 minute Read
nedumangad fire thannimoodu fire force

നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം അപ്പുപ്പൻ കാവിൽ തീ പിടുത്തം. കുറ്റിക്കാടിനാണ് തീപിടിച്ചത്. നെടുമങ്ങാട് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുകയാണ്. ആൾത്താമസില്ലാത്ത ഇടമായതിനാൽ മറ്റ് അപകടമില്ല. നാല് ഏക്കർ പ്രദേശത്ത് തീ വ്യാപിച്ചിട്ടുണ്ട്. കുന്നിൻപുറമായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുകയാണ്.

Story Highlights: nedumangad fire thannimoodu fire force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here