സിവിൽ സർവീസ് നേടാൻ ഇനി ഇന്ത്യയിലേക്ക് മടങ്ങേണ്ട; പ്രവാസികൾക്ക് യുഎഇയിൽ പരിശീലനം നേടാം

ഐഎഎസ്, ഐപിഎസ് നേടാൻ ഇനി ഇന്ത്യയിലേക്ക് പോകാതെ പ്രവാസികൾക്ക് യുഎഇയിൽ തന്നെ പരിശീലനം നേടാം. ഐ എ എസ് ഇക്ര സിവിൽ സർവീസ് അക്കാദമി അജ്‌മാൻ റൗധയിൽ ഫെബ്രുവരി 23 ന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 22, 23,24,25 തീയതികളിൽ നടക്കുന്ന വർക്ഷോപ്പിൽ മുൻ അമ്പാസഡർ ടി പി ശ്രീനിവാസൻ, മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഇലക്ടരൽ ഓഫീസർ ടീക്കാ റാം മീണ എന്നിവർ സിവിൽ സർവീസിന് തയ്യാറെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം.
Story Highlights: Civil service coaching for Expatriates UAE without going back to India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here