Advertisement

‘കുറ്റവാളിയല്ലെന്ന് കണ്ടെത്തിയിട്ടില്ല’; കെ പൊൻമുടിയുടെ സത്യപ്രതിജ്ഞയിൽ എതിർപ്പറിയിച്ച് ഗവർണർ

March 17, 2024
Google News 1 minute Read
k ponmudy swearing in governor

കെ പൊൻമുടിയുടെ സത്യപ്രതിജ്ഞയിൽ എതിർപ്പറിയിച്ച് ഗവർണർ ആർ എൻ രവി. സത്യപ്രതിജ്ഞ നടത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഗവർണർ കത്ത് നൽകി. ശിക്ഷാവിധിയാണ് സുപ്രിം കോടതി തടഞ്ഞത്. കുറ്റവാളിയല്ലെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഗവർണറുടെ കത്തിൽ പറയുന്നു.

Story Highlights: k ponmudy swearing in governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here