വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂവ്വമല്ല; സുപ്രിംകോടതിയിൽ മാപ്പുപറഞ്ഞ് പതഞ്ജലി

സുപ്രിംകോടതിയിൽ മാപ്പുപറഞ്ഞ് പതഞ്ജലി. മാപ്പപേക്ഷയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല. അബദ്ധത്തിൽ സംഭവിച്ച വീഴ്ച മാപ്പാക്കണം എന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവർത്തിയ്ക്കില്ലന്നും അറിയിച്ചു.
Story Highlights: patanjali sorry supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here