വി.സി ലീലാവതി അന്തരിച്ചു

ഫ്ളവേഴ്സ് ഡയറക്ടറും ഗോകുലം ഗ്രുപ്പ് വൈസ് ചെയർമാനുമായ വി.സി പ്രവീണിന്റെ അമ്മ വി.സി ലീലാവതി അന്തരിച്ചു. സംസ്കാരം വൈകിട്ട് കണ്ണൂരിലെ വീട്ടു വളപ്പിൽ നടക്കും.
മക്കൾ സോജാ ഗംഗദരൻ , ലത രാധാകൃഷ്ണൻ,വി.സി പ്രവീൺ.ഗോകുലം ഗ്രൂപ്പ് ഡയറക്ടർ ലിജിഷ പ്രവീൺ മരുമകളാണ്.
Story Highlights : V C Leelavathi passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here