Advertisement

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 11, 2024
2 minutes Read

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ(43) ആണ് മരിച്ചത്. പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം. തോട്ടയ്ക്ക് തിരികൊളുത്തി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തേക്കെടുക്കുകയായിരുന്നു. കൃത്യസമയത്ത് മുകളിലേക്ക് കയറി വരാൻ കഴിയാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ പ്രാഥമിക വിവരം.

Story Highlights : Man died while breaking the rock in the well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top