ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച് പമ്പുടമകള്‍

പാലക്കാട് ജില്ലയില്‍ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന ആതിക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് സംഘടന. ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് പമ്പുടമകളുടെ തീരുമാനം.
സര്‍ക്കാര്‍ തലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പമ്പ് ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പാലക്കാട് യുവാക്കള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച പശ്ചാത്തലത്തിലാണ് സംഘടനകളുടെ തീരുമാനം.
Story Highlights : Pump owners reacts violence against petrol pumps staffs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here