Advertisement

ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ

May 29, 2024
1 minute Read
Shobhana George gets UAE Golden Visa

മുൻ ചെങ്ങന്നൂർ എം.എൽ.എ ശോഭന ജോർജിന് യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു, ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ശോഭന ജോർജ് യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. തുടർച്ചയായി മൂന്ന് തവണ ചെങ്ങന്നൂർ മണ്ഢലത്തെ പ്രതിനിധീകരിച്ഛ് നിയമസഭാ സാമാജികയായിരുന്നു.

നേരത്തെ മുകേഷ് എം.എൽ.എ , മന്ത്രി കെ.ബി ഗണേഷ് കുമാർ എന്നിവരുൾപ്പെടെ നിരവധി കല , സാംസ്‌കാരിക, സാഹിത്യ ചലച്ചിത്ര മേഖലകളിലെ ഇന്ത്യൻ പ്രതിഭകൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.

Story Highlights : Shobhana George gets UAE Golden Visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top