ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്റെ മാതാവ് അന്തരിച്ചു

ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദിന്റെ മാതാവ് റാബിയ മുഹമ്മദ് (76) നാട്ടില്‍ നിര്യാതയായി. സലീം,നസീര്‍,എന്നിവരാണ് മറ്റു മക്കള്‍.റജി, ശബാന,ഷെഫിദ.എന്നിവര്‍ മരുമക്കളാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10:30നു എറണാകുളം സെന്‍ട്രല്‍ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. (Dammam indian school ex chairman’s mother passed away)
Story Highlights : Dammam indian school ex chairman’s mother passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here