Advertisement

കൊല്ലങ്കോട് കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

June 14, 2024
Google News 1 minute Read
KSEB lineman died of shock while working Kollengode

പാലക്കാട് കൊല്ലങ്കോട് കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി കൊല്ലങ്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ ആയ രഞ്ജിത്ത് സി (35) ആണ് കൃത്യനിര്‍വ്വഹണത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് മരിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്തി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. രഞ്ജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights : KSEB lineman died of shock while working Kollengode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here