ഗോകുലം ഗോപാലന് കോഴിക്കോടിന്റെ സ്‌നേഹാദരം നല്‍കാന്‍ ‘സുകൃതപഥം’ ഒരുങ്ങുന്നു; പരിപാടിയുടെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയും ഫ്‌ളവേഴ്‌സ് ചെയര്‍മാനുമായ ഗോകുലം ഗോപാലന് സ്‌നേഹാദരം ഒരുക്കാന്‍ കോഴിക്കോട്. പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. (Kozhikode sukruthapatham program for Gokulam Gopalan updates)
സുകൃതപഥം എന്ന പേരിലാണ് ഗോകുലം ഗോപാലന് ആദരം ഒരുക്കുന്നത്. ഫ്‌ലവേഴ്‌സിന്റെ മെഗാഷോ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായി നടക്കും. സ്വാഗതസംഘം ഓഫീസ് മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ആഗസ്റ്റ് 20ന് കോഴിക്കോടാണ് പരിപാടി നടക്കുക. കേന്ദ്രസംസ്ഥാനമന്ത്രിമാരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പരിപാടിയുടെ ഭാഗമാകും.
Story Highlights : Kozhikode sukruthapatham program for Gokulam Gopalan updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here