സൈഡ് കൊടുക്കാത്തതിന് ഹോൺ മുഴക്കി, സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ

മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് സൈഡ് കൊടുക്കാത്തതിന് ഹോൺ മുഴക്കിയതോടെ. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്.
പിന്നിൽ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
Story Highlights : Autorickshaw driver threatened Bus driver
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here