Advertisement

സൗദി അല്‍ഖോബാറില്‍ ബഹുനിലകെട്ടിടത്തിന് തീ പിടിച്ചു

July 11, 2024
2 minutes Read
 Fire at building in Saudi Alkhobar

അല്‍ഖോബാര്‍ ദമ്മാം ഹൈവെയിലുള്ള. ഡി. എച്ച് .എല്‍ ബഹുനില കെട്ടിടത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്. സിവില്‍ ഡിഫെന്‍സ് യൂണിറ്റുകളെത്തി ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവായി . കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം അറിയിച്ചു. (Fire at building in Saudi Alkhobar)

Story Highlights :  Fire at building in Saudi Alkhobar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top