Advertisement

ഫ്ലവേഴ്സ് ടോപ് സിംഗർ വിജയി നിവേദിതയ്ക്ക് 50 ലക്ഷത്തിന്റെ ഫ്ളാറ്റ് കൈമാറി വർമ്മ ഹോംസ്

July 16, 2024
Google News 3 minutes Read
Varma Homes hands over 50 lakhs flat to Flowers Top singer Nivedita

ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ ത്രീ വിജയി നിവേദിതയ്ക്ക് വർമ ഹോംസ് അൻപത് ലക്ഷത്തിന്റെ ഫ്ലാറ്റ് കൈമാറി. വർമ്മ ഹോംസ് ഡയറക്ടർ ഡോക്ടർ മിനി വർമ്മയാണ് രെജിസ്ട്രേഷൻ ഡോക്യുമെന്റുകൾ കൈമാറിയത്. വലിയ സന്തോഷമെന്ന് നിവേദിതയും കുടുംബവും പ്രതികരിച്ചു. (Varma Homes hands over 50 lakhs flat to Flowers Top singer Nivedita)

വർമ്മ ഹോംസിന്റെ തിരുവാങ്കുളത്തുള്ള ബൊഗൈൻ പ്രോജക്ട് ഉൾപ്പെട്ട ഫ്ലാറ്റാണ് കുട്ടിപ്പാട്ടുകാരി നിവേദിതയ്ക്ക് സമ്മാനമായി കൈമാറിയത്. ഫ്ലവേഴ്സ് ടോപ്പ് സിംഗറിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോമെന്ന്
വർമ്മ ഹോംസ് ഡയറക്ടർ മിനി വർമ്മ പറഞ്ഞു. നിവേദിതയും കുടുംബവും സന്തോഷം പങ്കുവെച്ചു.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

പനമ്പള്ളി നഗറിലെ വർമ്മ ഹോംസ് ഓഫീസിൽ രജിസ്ട്രേഷൻ ഡോക്യുമെന്റുകൾ കൈമാറിയത്. ചടങ്ങിൽ വർമ്മ ഹോംസ് ഡയറക്ടർ അനിൽ വർമ്മ, ആരതി, വൈശാഖ് വർമ്മ എന്നിവർ പങ്കെടുത്തു.

Story Highlights :  Varma Homes hands over 50 lakhs flat to Flowers Top singer Nivedita

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here