ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അഗ്നിരക്ഷാസേനയും എൻ ഡി ആർ എഫ് സംഘവും സംയുക്തമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാത്രി 7 മണിയോടെയാണ് സംഭവം.(1 died and 2 students went missing after IAS coaching centre basement flooded Delhi)
Read Also: ശ്രീലങ്ക പൊരുതി, ഇന്ത്യ എറിഞ്ഞ് വീഴ്ത്തി: തിളങ്ങി പരാഗ്; ആദ്യ ടി20യിൽ ജയം
ഡൽഹി ഓൾഡ് രാജേന്ദർ നഗറിലാണ് കോച്ചിംഗ് സെന്റർ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയതായി മന്ത്രി അതിഷി. കനത്ത മഴയെ തുടർന്നാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. ഇവിടേക്ക് ഇറങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഒരു വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
Story Highlights : 2 died and 1student went missing after IAS coaching centre basement flooded Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here