Advertisement

ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു, എത്തുക നാളെ പുലർച്ചെ ഒന്നരയ്ക്ക്

September 13, 2024
Google News 1 minute Read
air India express cancelled flight from Kannur to doha

ഡൽഹിയിലേക്കുള്ള വിമാനം വൈകുന്നു. നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം. പുറപ്പെടാത്തത് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ്. നാളെ പുലർച്ചെ ഒന്നരയോടെ മാത്രമേ വിമാനം പുറപ്പെടൂവെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250ഓളം യാത്രക്കാരാണ് വലഞ്ഞത്.

Story Highlights : Air India Flight Geting Late

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here