അധ്യാപികയാകണം; ചൂരൽമലയിലെ അക്ഷയയുടെ ആഗ്രഹം സഫലമാക്കി ട്വന്റിഫോർ

അക്ഷയ എം ജെ
ചൂരല്‍മല സ്വദേശി
About
പി ജി – B.Ed വിദ്യാഭ്യാസ യോഗ്യത.
Life Story
മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തെ ഉരുള്‍പൊട്ടല്‍ അക്ഷയയുടെ ജീവിതത്തെ സാരമായി ബാധിച്ചു. പി ജി – B.Ed വിദ്യാഭ്യാസ യോഗ്യതയുള്ള അക്ഷയയ്ക്ക് മുന്നോട്ട് പോകണമെങ്കിൽ ഒരു ജോലി ആവശ്യമാണ്.
AID Committee Note
ജീവിതം വീണ്ടും തിരികെ പിടിച്ച് അതിജീവിക്കാനുള്ള അക്ഷയയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരാൻ ട്വന്റിഫോറും ഒപ്പം ചേർന്നു. പി ജി – B.Ed വിദ്യാഭ്യാസ യോഗ്യതയുള്ള അക്ഷയയ്ക്ക് അധ്യാപികയായി ജോലി ലഭ്യമാക്കുന്നതിന് സഹായം നൽകാൻ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു.
Expenditure Methode
വയനാട് ജില്ലാ സമ്മേളന വേദിയിൽ അക്ഷയയ്ക്ക് അധ്യാപക ജോലി ഗോകുലം ഗോപാലൻ ഉറപ്പ് നൽകിയിരുന്നു. പി ജി – B.Ed വിദ്യാഭ്യാസ യോഗ്യതയുള്ള അക്ഷയയ്ക്ക് അധ്യാപികയായി ജോലി ലഭ്യമാക്കുന്നതിന് സഹായം ലഭ്യമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here