Advertisement

സത്യൻലാലിന് ടൈലറിം​ഗ് പുനഃരാരംഭിക്കാം; ട്വന്റിഫോറിന്റെ കൈത്താങ്; ഓവര്‍ലോക്ക് മെഷീന്‍ കൈമാറി

October 9, 2024
1 minute Read

സത്യന്‍ ലാല്‍ സിഎസ്

About

ഉപജീവനത്തിനായി ടൈലറിംഗ് നടത്തുന്നു.


Life Story

വയനാട് ജില്ലയിലെ, മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ , പുഞ്ചിരിമട്ടം, വെള്ളാർമല പ്രദേശത്ത് നാശം വിതച്ച ഉരുൾപൊട്ടലിൽ സത്യന്‍ലാലിന് ഉപജീവന മാർ​ഗം ഉൾപ്പെടെ നഷ്ടമായി. ജീവിതം പ്രതിസന്ധിയിലായി. കുടുംബത്തിലേക്കുള്ള വരുമാനം നിലച്ചു.


AID Committee Note

ജീവിതം വീണ്ടും തിരികെ പിടിച്ച് അതിജീവിക്കാനുള്ള സത്യന്‍ലാലിന്റെ ശ്രമങ്ങൾക്ക് ട്വന്റിഫോറിന്റെ കൈത്താങ്ങ്. ഉപജീവനമാർ​ഗമായ ടൈലംറിം​ഗ് പുനഃരാരംഭിക്കാനായി ഓവര്‍ലോക്ക് മെഷീന്‍ നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു.


Expenditure Methode

സത്യന്‍ലാലിന്റെ നഷ്ടത്തെക്കുറിച്ച് അറിഞ്ഞ ട്വന്റിഫോര്‍ ഓവര്‍ലോക്ക് മെഷീന്‍ നൽകി


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top