ഭാഗ്യവാന് 70 ലക്ഷം: അക്ഷയ AK 674 ലോട്ടറി നറുക്കെടുപ്പ് നറുക്കെടുത്തു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 674 ലോട്ടറി നറുക്കെടുത്തു. AO 432099 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AY 365962 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ.
1st Prize – Rs.70,00,000/ –
AO 432099
Consolation Prize – Rs.8,000/-
AN 432099 AP 432099 AR 432099 AS 432099 AT 432099 AU 432099 AV 432099 AW 432099 AX 432099 AY 432099 AZ 432099
2nd Prize – Rs.5,00,000/-
AY 365962
3rd Prize – Rs.1,00,000/-
1) AN 860081
2) AO 795606
3) AP 145482
4) AR 172443
5) AS 267930
6) AT 267965
7) AU 285157
8) AV 801545
9) AW 983492
10) AX 824799
11) AY 955397
12) AZ 989267
4th Prize – Rs.5,000/-
0284 0655 0907 1240 5010 6752 6985 7252 7422 7457 7526 7942 8165 8340 8802 9166 9435 9600
5th Prize – Rs.2,000/-
0058 1199 4004 6265 6515 6543 7211
6th Prize – Rs.1000/-
0269 0529 0811 1174 1288 1408 2181 2361 2579 2644 2949 4719 5200 5818 6434 6729 6842 7528 7708 8664 8707 8711 8989 9107 9402 9555
7th Prize – Rs.500/-
0345 0569 0597 0600 0625 0677 0821 0840 0843 0868 0875 1007 1231 1347 1425 1489 1742 1920 1999 2147 2176 2376 2396 2595 3013 3086 3351 3388 3534 3563 3586 3625 3941 4253 4286 4332 4441 4717 5071 5196 5287 5511 5666 6246 6252 6283 6321 6513 6596 6643 7138 7219 7362 7463 7470 7516 7648 7651 7728 7868 7915 7934 7967 8115 8153 8709 8983 9244 9914 9928 9935 9958
8th Prize – Rs.100/-
0178 0258 0275 0519 0777 0863 0938 1005 1151 1200 1329 1367 1509 1511 1557 1655 1731 2031 2040 2094 2100 2194 2246 2277 2295 2447 2489 2736 2767 2848 2928 3038 3126 3212 3445 3576 3610 3635 3810 3829 3896 3964 3967 4042 4344 4391 4421 4484 4519 4644 4745 4762 4850 4877 4917 4960 4972 5020 5022 5177 5185 5212 5371 5421 5575 5694 5811 5938 6081 6207 6307 6315 6376 6449 6486 6492 6500 6622 6632 6765 6788 6902 6931 7080 7183 7260 7315 7357 7365 7381 7388 7500 7626 7844 7856 7922 8040 8052 8076 8155 8208 8286 8347 8533 8600 8609 8682 8734 8774 8790 8860 8953 9019 9117 9161 9196 9227 9266 9352 9644 9793 9804 9842
നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
Story Highlights : Kerala Lottery Akshaya AK 674 Result announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here