Advertisement
പെയിൻ്റിംഗ് ജോലിക്കിടെയിൽ ലോട്ടറി വില്‍പ്പനയും; അക്ഷയ ലോട്ടറിയുടെ 70 ലക്ഷം പെയിന്റിംഗ് തൊഴിലാളിക്ക്
ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പെയിന്റിംഗ് തൊഴിലാളിയായ ശെല്‍വരാജിന്. ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയെത്തിയത്...