വിദ്യാർത്ഥിനിക്ക് കലോത്സവ വേദിയിൽ നിന്ന് ഷോക്കേറ്റു; ഏഴാം ക്ലാസുകാരി ആശുപത്രിയിൽ
കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്‌ണേന്ദു. കലാപരിപാടിക്കിടെ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത് പരിശോധിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
Story Highlights : Student electric shock Kalolsavam Neyyattinkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here