Advertisement

തേക്കടിയില്‍ കശ്മീരി കടയുടമകൾ ഇസ്രയേല്‍ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ടു

November 14, 2024
1 minute Read

ഇസ്രയേലിൽ നിന്ന് തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീർ സ്വദേശികളുടെ കടയിൽ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്.

സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് വിനോദ സഞ്ചാരികൾ കടയിലെത്തിയത്. എന്നാലിവർ വരുന്നത് ഇസ്രായേലിൽ നിന്നാണെന്ന് അറിഞ്ഞതോടെ കടയുടമകൾ ഇവരെ അപമാനിക്കുകയും ഇറക്കി വിടുകയുമായിരുന്നു.

ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നത്തിൽ സമീപത്തുള്ള മറ്റു കടയുടമകളും ഇടപെട്ടതോടെ ഇസ്രയേൽ സഞ്ചാരികളോട് കശ്മീരി കടയുടമ മാപ്പ് പറഞ്ഞു പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Story Highlights : kashmiri shopowner insults israeli tourists thekkady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top