ക്രിസ്‍ലിസ് എൻട്രൻസ് അക്കാദമി ഒരുക്കുന്ന NEET, JEE മോക്ക് ടെസ്റ്റ്

2025 NEET / JEE എൻട്രൻസ് പരീക്ഷയാണോ നിങ്ങളുടെ ടെൻഷൻ എങ്കിൽ ഇനി അത് വേണ്ട ! എങ്ങനെ എന്നല്ലേ പറഞ്ഞുതരാം. NEET / JEE എൻട്രൻസ് പരീക്ഷയുടെ അതേമാതൃകയിൽ തന്നെയാണ് കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് സ്ഥാപനമായ ക്രിസ്‍ലിസ് എൻട്രൻസ് അക്കാദമി വീണ്ടും ഒരുക്കുന്ന ക്രിസലീസ് മോക്ക് ടെസ്റ്റ് 5 .0. മാത്രമല്ല പരീക്ഷകളിൽ മികച്ച റാങ്ക് നേടുന്ന വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് കോയിനും നേടാം.
ഡിസംബർ, ജനുവരി ,ഫെബ്രുവരി മാസങ്ങളിലായി ഗുഡല്ലൂരും ,വയനാടും ,മലപ്പുറത്തും, പാലക്കാടുമൊക്കെ നടുക്കുന്ന എൻട്രൻസ് പരീക്ഷകളിലേക്ക് കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാം. കൃത്യമായി എങ്ങനെ ഒരു പരീക്ഷയ്ക്ക് തയ്യാറാകണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം,ഏതാണ് കൃത്യമായി അനാലിസിസ് ചെയ്യേണ്ട വിഷയങ്ങൾ, എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ തീർക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാനും നിങ്ങൾക്ക് സാധിക്കും.
why are you waiting.
Story Highlights : NEET and JEE Mock Test prepared by Chrislis Entrance Academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here