Advertisement

ലഹരിക്കെതിരെ കൈകോർക്കാം; പറവൂർ റയാൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

November 16, 2024
1 minute Read

ലഹരിക്കെതിരെ പറവൂർ കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂൾ കൊച്ചിനിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ വിജു നാഥ് മുഖ്യതിഥിയായിരുന്നു.

പ്രിൻസിപ്പൽ ഡോ റെജി പി മാത്യു ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളിയാക്കുന്നത് ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സഹായകമാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

Story Highlights : Drug awareness flash mob kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top