Advertisement

പരീക്ഷകൾ കൃത്യസമയത്ത് നടത്തുന്നില്ലെന്ന് പരാതി; എംജി സർവകലാശാലയിലെ നിയമ വിദ്യാർത്ഥികൾ നിരാഹാര സമരത്തിൽ

7 days ago
Google News 1 minute Read

പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതിനാൽ എംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ നിരാഹാര സമരത്തിൽ. നിയമ വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. ക്യാമ്പസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷ നിർത്തിവെച്ചതെന്ന് മാനേജ്മെൻ്റ് അധികൃതർ അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും എച്ച്ഒഡി അറിയിച്ചു.

പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതിനാൽ കോഴ്സ് നീണ്ടുപോകുന്നുവെന്നാണ് പരാതി.പരീക്ഷ വൈകുന്നത് എൻറോൾമെൻ്റിനെയും ബാധിക്കുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.ഒക്ടോബറിൽ നടന്ന എൻ്റോൾമെൻ്റെ വിദ്യാർത്ഥിൾക്ക് നഷ്ടമായി. തുടർന്നാണ് നിയമ വിദ്യാർഥികൾ നിരാഹാര സമരത്തിലേക്ക് കടന്നത്.

Story Highlights : Law students at MG University on hunger strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here