ഓസ്ട്രേലിയയിലേക്ക് ചേക്കേറാം; സൗജന്യ വെബിനാറുമായി ട്വന്റിഫോറും ACET മൈഗ്രേഷനും

അനന്തമായ അവസരങ്ങള്‍, ലോകോത്തര വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാമാണ് ഓസ്ട്രേലിയയെ പ്രിയപ്പെട്ടതാക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകള്‍ നേടാനും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ ACET മൈഗ്രേഷന്‍ ട്വന്റിഫോറുമായി ചേര്‍ന്ന് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.(free webinar on Australian migration ACET 24 news)
ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് നടത്തുന്ന വെബ്ബിനാറില്‍ ഓസ്‌ട്രേലിയയില്‍ പഠനത്തിനും ജോലിക്കും സ്ഥിര താമസത്തിനും വേണ്ടിയുള്ള ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യയില്‍ നിരവധി ബ്രാഞ്ചുകളുള്ള ഓസ്‌ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ACET Migration. ഓസ്ട്രേലിയ എന്ന നിങ്ങളുടെ സ്വപ്നം വേഗത്തിലാക്കാന്‍ ACET Migration ന് സാധിക്കും.
ഓസ്ട്രേലിയ, കാനഡ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലായി ACET നു ഓഫീസുകളുണ്ട്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലും ACET നു ബ്രാഞ്ചുകളുണ്ട്. ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് രെജിസ്റ്റഡ് ആയ 5 MARA agents ആണ് acet നുള്ളത്.
വെബ്ബിനാറില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം:
Register now
https://forms.gle/Mh9WPVbheQZy537e7
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കുക
7592992991
Story Highlights : Free webinar on Australian migration ACET 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here