Advertisement

ചേര്‍ത്തലയില്‍ ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് ബെക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

December 14, 2024
Google News 3 minutes Read
young man and lady died in bike accident cherthala

ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ട്രെയലര്‍ ലോറിക്കടിയില്‍പ്പെട്ട് ബെക്ക് യാത്രികരായ യുവാവും,യുവതിയുണ് മരിച്ചത്. പട്ടണക്കാട് അഞ്ചാം വാര്‍ഡില്‍ പൊന്നാംവെളി ഭാര്‍ഗ്ഗവി മന്ദിരത്തില്‍ രാജു- മ്പതികളുടെ മകന്‍ 34 കാരനായ ജയരാജും ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ചിഞ്ചുവുമാണ് മരിച്ചത്. (young man and lady died in bike accident cherthala)

ദേശീയ പാതയില്‍ സെന്റ് മൈക്കിള്‍സ് കോളേജിന് മുന്നില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ലോറിയാണ് ഇടിച്ചതെന്നാണ് സൂചന. അരൂര്‍ സീഫുഡ് കമ്പനി മംഗളയുടെ ഡ്രൈവറാണ് മരിച്ച ജയരാജ്.

Story Highlights : young man and lady died in bike accident cherthala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here