Advertisement

ചെത്തു തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച വേതനവും, ആനുകൂല്യങ്ങളും അട്ടിമറിച്ചതായി പരാതി

December 19, 2024
Google News 1 minute Read

സംസ്ഥാനത്ത് ചെത്തു തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച വേതനവും, ആനുകൂല്യങ്ങളും കാസർഗോഡ് ജില്ലയിൽ അട്ടിമറിച്ചതായി പരാതി. സംഘടനാ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയാണ് ആരോപണം.

ജില്ലയിലെ പലയിടങ്ങളിലും തൊഴിലാളികളുടെ ക്ഷാമബത്തയും, മിനിമം വേതനവും നടപ്പിലാക്കുന്നില്ല. തൊഴിലാളി സംഘടന നേതാക്കളും, ഉദ്യോഗസ്ഥരും ഷാപ്പ് കോൺട്രാക്ടർമാർക്ക് കൂട്ടുനിൽക്കുകയാണെന്ന സംശയവും തൊഴിലാളികൾ പങ്കുവെക്കുന്നു.

Story Highlights : Toddy tappers Complaint wages and benefits sabotaged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here