Advertisement

അമ്മയുടെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്ക് അപകടത്തിൽ മരിച്ചു

December 28, 2024
Google News 2 minutes Read

ആലപ്പുഴയിൽ മാതാവിൻറെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്ക് അപകടത്തിൽ മരിച്ചു. മംഗലം മനയിൽ പരേതനായ അനിരുദ്ധന്റെയും സുഭാഷിണിയുടെയും മകൻ അനീഷ് (43)മരിച്ചത്. മംഗലം കുറിചിക്കൽ ജംഗ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

16 അടിയന്തരത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങി വരവേയാണ് അപകടം. വലിയഴീക്കൽ -തൃക്കുന്നപ്പുഴ റോഡിൽ മംഗലം കുറിച്ചിക്കൽ വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.

Story Highlights : son died in bike accident mothers posthumous ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here