Advertisement

എഫ്എ കപ്പില്‍ കരുത്തര്‍ ഇറങ്ങുന്നു; ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തില്‍

5 days ago
Google News 2 minutes Read
Manchester City and Liverpool

എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തിലിറങ്ങും. വൈകുന്നേരം 5.45 സ്റ്റാന്റ്‌ലി എഫ്‌സിയുമായാണ് ലിവര്‍പൂള്‍ മത്സരിക്കുക. മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാല്‍ഫോര്‍ഡ് സിറ്റിയാണ് എതിരാളികള്‍. രാത്രി 11.15-നാണ് മത്സരം. ലാലിഗയില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡ് നാളെയിറങ്ങും. രാത്രി 8.45 ന് അത്‌ലറ്റികോയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒസാസുനയാണ് എതിരാളികള്‍.

Story Highlights: Manchester City and Liverpool matches in FA Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here